'ജീവിച്ചുപോകാനുള്ളത് കിട്ടുമെന്ന് കരുതുന്നു'; സഹജീവിസ്നേഹത്തിന്റെ പര്യായമായ നൗഷാദ് പറയുന്നു
പ്രളയകാലത്ത് ദുരിതമനുഭവിച്ചവർക്ക് തന്റെ സ്ഥാപനത്തിലെ സാധനങ്ങൾ എടുത്തു നൽകിയ ഏറണാകുളം ബ്രോഡ്വേയിലുള്ള നൗഷാദിനെ ആരും മറന്നു കാണില്ല. കോവിഡ് ദുരിത കാലത്തെ അടച്ചിടലിന് ശേഷം കച്ചവടം പുനരാരംഭിക്കുമ്പോൾ പ്രതീക്ഷയിലാണ് നൗഷാദടക്കമുള്ള എറണാകുളത്തെ വ്യാപാരികൾ. വലിയ കച്ചവടം പ്രതീക്ഷിക്കുന്നില്ലെങ്കിലും ജീവിച്ചു പോകാനുള്ളത് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് നൗഷാദ് പറഞ്ഞു.
Content Highlights: