'ഞാൻ തണുത്ത് വിറയ്ക്കുകയാണ്,' കൊച്ചിയിലെ വെള്ളക്കെട്ടിൽ തുണയില്ലാതെ വയോധിക

മഴയൊന്ന് ആഞ്ഞുപെയ്താൽ വെള്ളത്തിലാകുന്ന കൊച്ചി. അതിൽ മുങ്ങുന്ന പാർശ്വവത്കരിക്കപ്പെട്ട ജീവിതങ്ങൾ. മെട്രോ സിറ്റിയിലാണ് ജീവിക്കുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടവർ -അവരുടെ പ്രതിനിധിയാണ് കമ്മട്ടിപ്പാടത്തെ സെലിൻ. ഓരോ മഴയിലും നിസ്സഹായതയുടെ ഭാണ്ഡവും പേറി അന്തമില്ലാത്ത റെയിൽപാളത്തിലൂടെ അവരുടെ ദുരിതയാത്ര തുടരുകയാണ്...

സഹായങ്ങൾ നൽകുവാനായി സെലിനെ ഈ നമ്പറിൽ വിളിക്കാം- +91 97452 05882

Content Highlights: Woman stranded in heavy Rain in Kochi