ദുരന്തമുഖത്ത് മാത്രമല്ല, അത്തം ഘോഷയാത്രയിലും ഫുൾ ഓണാണ് കേരള യൂത്ത് ഫോഴ്സ്

അത്തം ഘോഷയാത്രയിലെ തിരക്ക് നിയന്ത്രിക്കാനും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാനുമായി കേരള യൂത്ത് ഫോഴ്സിലെ അം​ഗങ്ങളും. ഓരോ രൂപത്തിനൊപ്പവും ഓരോ വളണ്ടിയർമാരെന്ന നിലയിൽ നൂറോളം പേരാണ് സജ്ജമായത്. പ്രളയസമയത്ത് പ്രവർത്തിച്ച യുവജനങ്ങളെ ചേർത്ത് സർക്കാർ 2018ൽ രൂപീകരിച്ച കൂട്ടായ്മയാണ് ടീം കേരള, കേരള യൂത്ത് ഫോഴ്സ്. 

Inshort : Kerala Youth Force volunteers ensure safety and aid during the Athachamayam procession, providing emergency assistance and crowd control. 

Content Highlights: Kerala Youth Force volunteers in Athachamayam procession