ട്രെന്‍ഡിനൊപ്പം കേരളപോലീസും; വൈറലായി ജനങ്ങൾക്കൊപ്പമുള്ള 'ജിബ്‌ലി' ചിത്രങ്ങള്‍

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ജിബ്‌ലി ട്രെൻഡിന്റെ ഭാ​ഗമായി കേരളാ പോലീസും. ജനങ്ങൾക്ക് സേവനം ചെയ്യുന്നതിന്റെയും അവരോട് സംവദിക്കുകയും ചെയ്യുന്ന പോലീസുകാരുടെ ചിത്രങ്ങളാണ് ജിബ്‌ലി ആനിമേഷൻ രൂപത്തിലേക്ക് മാറ്റിയത്. ട്രെൻഡിനൊപ്പം എന്ന കുറിപ്പോടെ ഔദ്യോ​ഗിക സാമൂഹിക മാധ്യമ പേജുകളിൽ കേരളാ പോലീസ് തന്നെയാണ് വീഡിയോ പങ്കുവെച്ചത്. 

Inshort: Kerala Police participates in the viral Ghibli trend, sharing heartwarming images of officers serving the community. Watch the animated video now!

Content Highlights: Kerala Police, ghibli trend, viral video