പകര്‍ച്ചാവ്യാധി പ്രതിരോധത്തിനായി ശുചീകരണദിനം ആചരിച്ച് കേരളം

തിരുവനന്തപുരം: പകര്‍ച്ചാവ്യാധി പ്രതിരോധത്തിനായി ശുചീകരണദിനം ആചരിച്ച് കേരളം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വീടുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു.

മന്ത്രിമാരും ജനപ്രതിനിധികളും ശുചീകരണത്തില്‍ പങ്കാളികളായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ വ്യത്തിയാക്കി.

Content Highlights: