രുചിയുത്സവമായി ബിരിയാണി ക്വീൻ മത്സരം | VIDEO

രുചിയുത്സവമായി മാതൃഭൂമി ന്യൂസ് - റോസ് ബ്രാൻഡ് കേരള ബിരിയാണി ക്വീൻ ജില്ലാതല മത്സരം. കൊച്ചിയിൽ നടന്ന പാചക മത്സരത്തിൽ 30 പേരാണ് പങ്കെടുത്തത്. വിജയികളാവുന്ന രണ്ടുപേർക്ക് ഫൈനലിലേക്ക് പ്രവേശനം ലഭിക്കും. എല്ലാ ജില്ലയിലേയും മത്സരങ്ങൾ പൂർത്തിയായ ശേഷമാകും ഫൈനൽ മത്സരം. അഞ്ചുലക്ഷം രൂപയാണ് ഫൈനലിലെ വിജയിക്ക് സമ്മാനമായി ലഭിക്കുക. 
 

Content Highlights: Matrubhumi News - rose brand kerala conduct Biryani Queen Contest