കർക്കടക വാവുബലി; ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി പതിനായിരങ്ങൾ | Video

മണ്‍മറഞ്ഞവരെ ഓര്‍മിച്ച് പതിനായിരങ്ങള്‍ തിങ്കളാഴ്ച ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി. ആലുവ ശിവരാത്രി മണപ്പുറം, ചേലാമറ്റം ക്ഷേത്രം, തിരുവനന്തപുരം തിരുവല്ലം, വര്‍ക്കല പാപനാശം, തിരുനാവായ, തിരുനെല്ലി അടക്കം വിവിധയിടങ്ങളില്‍ ബലിതര്‍പ്പണത്തിന് നിരവധിപ്പേരാണ് എത്തിയത്.

Content Highlights: karkkadaka vavubali at aluva