'ഒന്നും കിട്ടാത്ത ബിജെപിക്ക്‌ 48 മണിക്കൂര്‍ സന്തോഷിക്കാം, എക്‌സിറ്റ് പോളില്‍ വിശ്വാസമില്ല'

കെ.മുരളീധരന്‍|ഫോട്ടോ:മാതൃഭൂമി
കെ.മുരളീധരന്‍|ഫോട്ടോ:മാതൃഭൂമി

കേരളത്തിന്റെ അവസ്ഥ വച്ചാണെങ്കില്‍ എക്‌സിറ്റ് പോള്‍ വിശ്വസിക്കാനാകില്ലെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. ഒന്നും കിട്ടാത്തവര്‍ക്ക് 48 മണിക്കൂര്‍ സന്തോഷിക്കാന്‍ എക്‌സിറ്റ് പോള്‍ സഹായിക്കുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: K muraleedharan, loksabha exit poll 2024