കൊല്ലം രൂപതയുടെ ഇടയലേഖനം ആർക്ക് വേണ്ടി എഴുതിയതെന്ന് മേഴ്സിക്കുട്ടിയമ്മ
രാഷ്ട്രീയലക്ഷ്യത്തോടെയാണ് രൂപതയുടെ പ്രവൃത്തിയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സഭ എന്തിന് യുഡിഎഫിന് വേണ്ടി പറയണം. മത്സ്യനയത്തെ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ.
Content Highlights: