'പേടിയില്ല, സത്യത്തിനും നീതിക്കും വേണ്ടി പോരാട്ടം തുടരും'- ആർ ബി ശ്രീകുമാർ

ഗുജറാത്ത് കലാപത്തില്‍ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് പോലീസ്  അറസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുൻപ് ആർ ബി ശ്രീകുമാർ  മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖം. വ്യക്തിപരമായ നഷ്ടങ്ങളും ഉപദ്രവങ്ങളും ഉണ്ടായാലും പിന്തിരിയില്ല. തന്റെ കൂറ് ഭരണഘടനയോട് ആണെന്നും ശ്രീകുമാർ പറഞ്ഞു. 
 

Content Highlights: ISRO spy case Gujarat riots conspiracy RB sreekumar ​Interview before arrest