ജെഎന്‍യു അക്രമത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മാനവ വിഭവ ശേഷി മന്ത്രാലയം
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഉണ്ടായ അക്രമത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മാനവ വിഭവ ശേഷി മന്ത്രാലയം. സഹമന്ത്രി സഞ്ജയ് ദോത്രയാണ് ഇക്കാര്യം അറിയിച്ചത്.