കോവിഡ് ടെസ്റ്റ് നടത്താന്‍ മടി; പനിക്ക് സ്വയം ചികിത്സ തേടി മലയാളികള്‍
സംസ്ഥാനത്ത് പനിക്കും ജലദോഷത്തിനും സ്വയം ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് മെഡിക്കല്‍ ഷോപ്പുകളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചത്.
ഇതോടെ സംസ്ഥാനത്ത് മരുന്ന് വില്‍പ്പന 30% മുതല്‍ 80% വരെ ഉയര്‍ന്നു. കോവിഡ് ടെസ്റ്റ് നടത്താനുള്ള മടിയാണ് മലയാളികളെ സ്വയം ചികിത്സയ്ക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് വിവരം.
Content Highlights: