തബ് ലീഗ് മത സമ്മേളനം: ചിലരുടെ അശ്രദ്ധ മറ്റുള്ളവര്‍ക്കും ഭീഷണിയാകുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: നിസാമുദ്ദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ ബാധിച്ചത് എല്ലാവര്‍ക്കും പാഠമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചിലരുടെ അശ്രദ്ധ മറ്റുള്ളവര്‍ക്കും ഭീഷണിയാകുന്നു. ഉപദേശങ്ങളും നിര്‍ദേശങ്ങളും അവഗണിച്ചതിന്റെ ഫലമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Content Highlights: