പ്രതികരിക്കേണ്ട സമയത്തുതന്നെ പ്രതികരിക്കണം; ഉപദ്രവിച്ചയാളെ ഓടിച്ചിട്ടുപിടിച്ച പെണ്‍കുട്ടി പറയുന്നു

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്  നഗരത്തില്‍ വെച്ച് പട്ടാപകല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വഴിയാത്രക്കാരന്‍ പരസ്യമായി ഉപദ്രവിച്ചത്. പിന്നീട് രക്ഷപ്പെടാന്‍  നോക്കിയ അക്രമിയെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പിച്ച ആ മിടുക്കി കുട്ടിയാണ് ഇന്ന് കോഴിക്കോട്ടെ താരം. വിദ്യാഭ്യാസ മന്ത്രി തന്നെ വിളിച്ച് പ്രത്യേകം അഭിനന്ദനവും പറഞ്ഞു. ആള് ചില്ലറക്കാരിയല്ല കേട്ടോ തായ്‌ക്വോണ്ടോ വിദഗ്ധ കൂടിയാണ്. തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചും പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിലൂടെ സംസാരിക്കുകയാണ് ആ മിടുക്കി.

Content Highlights: