ബാഡ്മിന്റണിന്റെ അടിസ്ഥാന പാഠങ്ങള്‍ വിശദീകരിച്ച് മുന്‍ താരം ജോര്‍ജ് തോമസ് | സെലിബ്രിറ്റി ടോക്ക്

സംസ്ഥാന സ്‌കൂള്‍ കായികമേള കാണാനെത്തിയ ഇന്ത്യന്‍ മുന്‍ ബാഡ്മിന്റണ്‍ താരം ജോര്‍ജ് തോമസാണ് മാതൃഭൂമിക്കൊപ്പം സെലിബ്രിറ്റി ടോക്കില്‍....തിരുവവന്തപുരം സീനിയര്‍ ടീം അംഗമായ എസ്. സഞ്ജനയാണ് ജോര്‍ജ് തോമസിനൊപ്പം ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയ്ക്കായെത്തിയത്.

Content Highlights: kerala school sports meet 2024, george thomas, badminton player