ജോർജ് ഫ്ലോയ്ഡ് വധക്കേസ് പ്രതിക്ക് ഇരുപത്തി രണ്ടര വർഷം തടവ്
ജോർജ് ഫ്ലോയ്ഡ് വധക്കേസിൽ പ്രതിയായ മുൻ പോലീസ് ഓഫീസർക്ക് ഇരുപത്തി രണ്ടര വർഷം തടവ് വിധിച്ച് കോടതി. കഴിഞ്ഞ ഏപ്രിലിലാണ് ഡെറിക് ഷോവിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പോലീസിന്റെ പദവിയും അധികാരവും പ്രതി കളങ്കപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു. വിധിക്കെതിരെ 90 ദിവസത്തിനുള്ളിൽ ഡെറിക് ഷോവിന് അപ്പീൽ നൽകാം. .
Content Highlights: