നാല് വയസുകാരിക്കും മോചനമില്ല; ഹാഥ്‌റസില്‍ വീണ്ടും ബലാത്സംഗം
ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ നാല് വയസുകാരി ബലാത്സംഗത്തിന് ഇരയായി. അക്രമി പിടിയില്‍. ഹാഥ്റാസില്‍ 19-കാരി പീഡത്തിനിരയായി കൊലചെയ്യപ്പെട്ടതിനു പിന്നാലെ നിരവധി പീഡന വാര്‍ത്തകളാണ് ഉത്തരേന്ത്യയില്‍ നിന്ന് വരുന്നത്. ഹാഥ്‌റസിലെ സസൈനയിലാണ് സംഭവം.
Content Highlights: