നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ നാലുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ നാലുപേര്‍ അറസ്റ്റില്‍. കൈനകരി സ്വദേശികളാണ് അറസ്റ്റിലായത്. സി.ഐ.ടി.യു തൊഴിലാളികളാണ് ഇവരെന്നാണ് സൂചന.