അപൂർവ ശിക്ഷാ നടപടിയായ കോർട്ട് മാർഷലിന് സാക്ഷിയായി ഏഴിമല നാവിക അക്കാദമി

പ്രതിരോധ സേനാംഗങ്ങള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നീതിനടപ്പാക്കാനുള്ള പ്രത്യേക കുറ്റ വിചാരണാ രീതിയാണ് കോര്‍ട്ട് മാര്‍ഷല്‍ അത്യപൂര്‍വമായി മാത്രം നടക്കുന്ന കോര്‍ട്ട് മാര്‍ഷലിന് കണ്ണൂര്‍ ഏഴിമല നാവിക അക്കാദമി ഇന്ന് സാക്ഷ്യം വഹിക്കും. അശ്രദ്ധമായി വാഹനമോടിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കാപ്റ്റന്‍ ചന്ദ്രപ്രകാശ് റെഡ്ഡിയ്‌ക്കെതിരെയാണ് വിചാരണ.

Content Highlights: