വടക്കുംനാഥന് ഒരു കിലോ സ്വര്‍ണ ആനയും ഒരു കോടി രൂപയും;സമര്‍പ്പിച്ചത് പേര് വെളിപ്പെടുത്താത്ത പ്രവാസി
തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതീകാത്മകമായി ആനയെ നടക്കിരുത്തി. തൃശ്ശൂരിലെ പ്രവാസി വ്യവസായി ഒരു കോടി രൂപയും, ഒരു കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണ ആനയെയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.
Content Highlights: Expat donates Rs one crore and golden elephant to Vadakkunnathan