ആദ്യ ട്രെയിനിൽ എത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി സൗത്ത് സ്റ്റേഷൻ
ലോക്ക്ഡൗണിനു ശേഷം യാത്രക്കാരുമായി ആദ്യമായെത്തുന്ന ട്രെയിനിലുള്ളവരെ സ്വീകരിക്കാനൊരുങ്ങി എറണാകുളം സൗത്ത് സ്റ്റേഷൻ. ഡൽഹി നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട രാജധാനി എക്സ്പ്രസിന് തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് കേരളത്തിൽ കോഴിക്കോട് എറണാകുളം സ്റ്റേഷനുകളിൽ മാത്രമേ സ്റ്റോപ്പുള്ളൂ.
Content Highlights: