ഇ.പി.യുടെ പരാതിയിൽ പ്രാഥമികാന്വേഷണം തുടങ്ങി; ഡിസിയിൽ നിന്ന് വിവരം തേടും - കോട്ടയം എസ്.പി
ഇപി ജയരാജന്റേതെന്ന പേരില്‍ ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജന് നല്കിയ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി കോട്ടയം എസ് പി ഷാഹുൽ ഹമീദ്. ഡിസി ബുക്സിൽ നിന്നും വിവരങ്ങൾ തേടും. ആവശ്യമെങ്കിൽ ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തും. പരാതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Inshort: Kottayam SP Shahul Hameed has initiated a preliminary investigation into EP Jayarajan`s complaint regarding his autobiography. The investigation will involve seeking information from DC Books and potentially recording Jayarajan`s statement.