EMCCയുമായുള്ള 5000 കോടിയുടെ ധാരണപത്രം റദ്ദാക്കി, ഭൂമി നല്‍കാനുള്ള തീരുമാനവും പിന്‍വലിച്ചു

ഇ.എം.സി.സി യും കെ.സി.ഐ.ഡി.സി യും തമ്മിലുള്ള 5000 കോടിയുടെ  ധാരണപത്രം റദ്ദാക്കി ഉത്തരവ് ഇറങ്ങി. പള്ളിപ്പുറത്ത് 4 ഏക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി.  

Content Highlights: