കുറുമ്പൻ കുട്ടിക്കൊമ്പനെ കാടുകയറ്റണം; ഒപ്പം കൂട്ടുമോ കാട്ടാനക്കൂട്ടം?
കൂട്ടം തെറ്റി, പത്തനംതിട്ട ഗൂഡ്രിക്കൽ വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കുട്ടിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമം ഇന്നും തുടരും. ആനത്താരയിൽ കെട്ടിയ കൂട്ടിൽ കഴിയുന്ന കുട്ടിക്കൊമ്പനെ, കാട്ടാനക്കൂട്ടം കൂട്ടിക്കൊണ്ടു പോകുമോ എന്നതിലാണ് കൗതുകം.
Content Highlights: