ഒളിമ്പിക്സിലെത്താൻ എന്ത് ചെയ്യണം? സംശയവുമായി ദേവപ്രയാഗ്,ഉത്തരവുമായി അംബിക രാധിക| സെലിബ്രിറ്റി ടോക്ക്
സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ ജൂനിയർ ടേബിൾ ടെന്നീസ് സ്വർണമെഡൽ ജേതാവ് ദേവപ്രയാഗുമായി സെലിബ്രിറ്റി ടോക്കിൽ പങ്കെടുത്ത് മുൻ ടേബിൾ ടെന്നീസ് താരം അംബിക രാധിക.
In Short | Junior Table Tennis gold medalist Devaprayag shared insights on Celebrity Talk with former table tennis champion Ambika Radhika, discussing her achievements and experiences in the Kerala State School Sports Meet.