സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ലതികാ സുഭാഷിനെ തഴഞ്ഞതിനെതിരേ സൗമിനി ജെയിൻ
സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ലതികാ സുഭാഷിനെ ഒഴിവാക്കിയതിനെതിരേ സൗമിനി ജെയിൻ. മഹിളാ കോൺഗ്രസ് അധ്യക്ഷയെ തഴഞ്ഞത് പ്രതിഷേധാർഹമാണ്. സ്ഥാനാർഥിപ്പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്നും അതിനെ ഗൗരവമായി കാണേണ്ടതുണ്ടെന്നും സൗമിനി ജെയിൻ പറഞ്ഞു.
Content Highlights: