ഡൽഹിയിൽ മലയാളിയുടെ ചിട്ടി കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം

ഡൽഹിയിൽ മലയാളിയുടെ ചിട്ടി കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. തട്ടിപ്പിന് ഇരയായ മലയാളികൾ പരാതിയുമായി രംഗത്തെത്തി. മൂന്ന് വർഷമായി പണം തിരികെ നൽകാമെന്ന് പറഞ്ഞ് പറ്റിക്കുന്നതായി തട്ടിപ്പിന് ഇരയായവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: