കോവിഡിൽ ഉലഞ്ഞ് വാഹനവിപണി വൻപ്രതിസന്ധിയിലേക്ക്

കൊറോണ ലോകമെമ്പാടുമുള്ള വാഹന വിപണിയിൽ ഉണ്ടാക്കിയ പ്രതിസന്ധി കേരളത്തിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബിഎസ് 4-ൽ നിന്നും ബിഎസ് 6-ലേക്ക് മാറുന്ന ഘട്ടത്തിലായിരുന്നു ഇന്ത്യൻ വാഹനവിപണി.

കാലാവധി തീരുന്നതിനു മുമ്പേ ബിഎസ് 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റുതീർക്കാനുള്ള ബദ്ധപ്പാടിനിടെയാണ് കൊറോണ ഒരു വൻ ആക്സിഡന്റിന്റെ രൂപത്തിൽ എത്തിയത്.

Content Highlights: