ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിന്റെ പൂർണരൂപം പുറത്ത്

ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിന്റെ പൂർണരൂപം പുറത്തു വന്നു. പാകിസ്താനി മാധ്യമ പ്രവർത്തകയുമായി തരൂർ ബന്ധം തുടർന്നു എന്ന് കരുതിയാൽ പോലും സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണ കേസിൽ അദ്ദേഹത്തിന് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കഴിയില്ല എന്ന് കോടതി. 

Content Highlights: