ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി; ആത്മഹത്യയ്ക്ക് ശ്രമിച്ച് ദമ്പതികൾ
ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമ്പാശേരി സ്വദേശിയായ അജീഷും ഭാര്യ നീതുവുമാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Content Highlights: couple tried to suicide following the blackmailing of online loan apps