നെഞ്ച് കലങ്ങി ഉറ്റവരെ തിരയുന്നവര്‍; ചൂരല്‍മലയില്‍ കണ്ണീര്‍മഴ | Wayanad Landslide | chooralmala

.
.

സമാനതകളില്ലാത്ത ഉരുള്‍പൊട്ടല്‍ ദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഗ്രാമങ്ങളാണ് നാമാവശേഷമായത്. നൂറ് കണക്കിനാളുകളെ ഇനിയും കണ്ടെത്താന്‍ ബാക്കി. ജീവനും ജീവിതവും കൈയില്‍പിടിച്ചോടിയവര്‍ ഉറ്റവര്‍ക്കായി നെഞ്ചുലഞ്ഞ് തിരയുന്നു. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതാണ് ഓരോ ദൃശ്യങ്ങളും
 

Content Highlights: chooralmala landslide visuals, mundakkai landslide, wayanad landslide