ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ പുഴയിൽ പതിച്ചു | Video
ചാലിയത്ത് ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ പുഴയിൽ പതിച്ചു. ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹനീഫയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന ആറ് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ബേപ്പൂരിലേക്ക് പോകാൻ ജങ്കാറിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം