എംഎസ്എഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു

എംഎസ്എഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. പി കെ നവാസിനും വി എ വഹാബിനുമെതിരെയാണ് പോലീസ് കേസെടുത്തത്. 

Content Highlights: