കാര്‍ഡ്‌ബോര്‍ഡില്‍ വിസ്മയം തീര്‍ത്ത് റിജോ
ലോക്ഡൗണ്‍ പലര്‍ക്കും വിവിധ തരത്തിലുള്ള കഴിവുകള്‍ കണ്ടെത്തുന്നതിനുള്ള സമയമായിരുന്നു. കാര്‍ഡ്‌ബോര്‍ഡില്‍ വിവിധ വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മിക്കുന്ന കട്ടപ്പന സ്വദേശി റിജോയെ പരിചയപ്പെടാം.
കെ.എസ്.ആര്‍.ടി.സി, ബസ്, ലോറി, തുടങ്ങി ചെറുതും വലുതുമായ വിവിധ വാഹനങ്ങളുടെ മിനിയേച്ചര്‍ റിജോ നിര്‍മ്മിച്ചിട്ടുണ്ട്.
Content Highlights: