കാപ്പിറ്റോൾ സംഭവം ട്രംപിന്റെ വ്യക്തിപരമായ താൽപ്പര്യമാണെന്ന് ടിപി ശ്രീനിവാസൻ

യു.എസ് പാർലന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അതിക്രമം പ്രസിഡന്റ് ട്രംപിന്റെ വ്യക്തി താൽപ്പര്യത്തിന്റെ ഭാ​ഗമായി ഉണ്ടായതാണെന്ന് നയതന്ത്ര വിദ​ഗ്ധനും മുൻ അംബാസഡറുമായ ടി.പി ശ്രീനിവാസൻ. 

Content Highlights: