Video| തലപ്പൊക്കമുള്ള നേതാവാണ് സത്യന്‍ മൊകേരി; വയനാട് ഉടന്‍ കാമ്പയിന്‍ ആരംഭിക്കും-ബിനോയ് വിശ്വം
കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സത്യന്‍ മൊകേരിയെ വയനാട് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടിയുടെ തലപ്പൊക്കമുള്ള നേതാവാണ് അദ്ദേഹമെന്നും ബിനോയ് വിശ്വം പറഞ്ഞു.