ഇടതു മുന്നണിയില്‍ സമവായമില്ലാതെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ല- എം.എം. മണി
അതിരപ്പിള്ളി പദ്ധതിയുടെ എന്‍ഒസിയുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് നടപടി ക്രമങ്ങളുടെ ഭാഗമായി മാത്രമെന്ന് എംഎം മണി. ഇടതു മുന്നണിയില്‍ സമവായമില്ലാതെ പദ്ധതി നടപ്പാക്കില്ല. പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എംഎം മണി പറഞ്ഞു.
Content Highlights: