ഭക്ഷണം ആസ്വദിച്ച് കഴിക്കാനാണ് എനിക്കിഷ്ടം; 56ാം വയസിലെ ഫുഡ് വ്‌ളോഗിങ്ങിനെ പറ്റി ആശിഷ് വിദ്യാര്‍ഥി

ഐ ലൗ ഫുഡ്; ഓരോ ഭക്ഷണവും വളരെ ആസ്വദിച്ചാണ് കഴിക്കാറുള്ളതെന്ന് പറയുകയാണ് തെന്നിന്ത്യൻ താരം ആശിഷ് വിദ്യാർഥി. അമ്പത്തിയാറാം വയസിലെ തന്റെ ഫുഡ് വ്ലോഗിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

Content Highlights: Ashish Vidyarthi talks about food blogging