ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പോലും ഇല്ലാതായിരിക്കുന്നു പിണറായി വിജയന് - അബ്ദുള്ളക്കുട്ടി
കമ്മ്യൂണിസ്റ്റ് - കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ പരസ്പരം വിളിക്കുന്നതുപോലെ ഇനി 'കമ്മിയും' 'കൊങ്ങിയും' ഇല്ലെന്നും രണ്ടും കൂട്ടിച്ചേര്‍ത്ത് 'കൊമ്മി' എന്ന് വിളിക്കാമെന്നും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി.
ബി.ജെ.പി.ക്കെതിരേ സി.പി.എമ്മും കോണ്‍ഗ്രസും ഇപ്പോള്‍ ഒന്നായിരിക്കുകയാണെന്നും ബി.ജെ.പി.യുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവല്‍ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും എ.ബി. അബ്ദുള്ളക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlights: