'ദീവാംഗി ദിവാംഗി'ക്ക് ചുവടുവെച്ച് അംബാനി കുടുംബം; സംഗീത് ചടങ്ങിലെ മനംകവർന്ന പ്രകടനം

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ചടങ്ങില്‍ നൃത്തം ചെയ്ത് അംബാനി കുടുംബം. ഷാരൂഖ് ഖാൻ ചിത്രം ഓം ശാന്തി ഓശാനയിലെ ദീവാംഗി ദിവാംഗി എന്ന പാട്ടിന് ചുവടുവെച്ചാണ് മുഴുവൻ അംബാനി കുടുംബ‌വും വേദിയിലെത്തിയത്. മുബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന നൃത്തത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. 
 

Content Highlights: Ambani family grooves to 'Deewangi Deewangi' at Anant-Radhika's sangeet ceremony