ആലുവ പെണ്‍കുട്ടിയുടെ കൊലപാതകം; പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ആലുവ പെണ്‍കുട്ടിയുടെ കൊലപാതകം; പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ആലുവ പെണ്‍കുട്ടിയുടെ കൊലപാതകം; പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ | കൊച്ചിയില്‍ നിന്നും തത്സമയം

Posted by Mathrubhumi on Thursday, November 9, 2023

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാല്‍ പ്രതി വീണ്ടും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അഡ്വക്കേറ്റ് മോഹന്‍രാജ് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണം എന്ന് വാദിച്ചത്.

Content Highlights: aluva child rape and murder case, capital punishment, ashfaq alam