ആലുവ കേസ്; പ്രതിയുടെ വിശദീകരണം തേടി കോടതി, വിധി പറയുന്നത് നവംബര്‍ 14-ന്

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി പറയുന്നത് നവംബര്‍ 14 ചൊവ്വാഴ്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദവും പ്രതിയുടെ വിശദീകരണവും തേടിയ ശേഷമാണ് കോടതി കേസില്‍ വിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.

Content Highlights: aluva child rape and murder case, ashfaq alam, pocso court ernakulam