മലയോര ഹൈവേ വികസനത്തിന്റ മറവില്‍ ലക്ഷങ്ങളുടെ മരം കൊള്ളയെന്നാരോപണം

മലയോര ഹൈവേ വികസനത്തിന്റ മറവില്‍ ലക്ഷങ്ങളുടെ മരം കൊള്ള എന്നാരോപണം. പാറശ്ശാല മുതല്‍ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മരങ്ങളുടെ ലേലം നടന്നതില്‍ ക്രമക്കേടുണ്ടെന്നാണ് പരാതി. വീണ്ടും മൂല്യ നിര്‍ണ്ണയം നടത്തി പുനര്‍ലേലം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Content Highlights: