എറണാകുളത്ത് എന്‍.ഐ.എ. പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ ഉടന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

എറണാകുളത്ത് എന്‍.ഐ.എ. പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ ഉടന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. പാതാളത്തും പെരുമ്പാവൂരിലും നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. അന്തര്‍സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. മൂന്നു പേരെയും എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. ഇവരെ ട്രാന്‍സിറ്റ് ഓര്‍ഡര്‍ വാങ്ങി ഡല്‍ഹിയില്‍ എത്തിക്കും.

Content Highlights: