മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എഎപി; തിരഞ്ഞെടുപ്പ് വിശകലനം ഓഗ്മെന്റഡ് റിയാലിറ്റിയില്‍
ഡല്‍ഹിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആം ആദ്മി സര്‍ക്കാര്‍. ബിജെപിയെ ഏഴ് സീറ്റുകളില്‍ തളച്ചിട്ടാണ് അരവിന്ദ് കെജ്രിവാള്‍ മൂന്നാമത് മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് വിശകലനം ഓഗ്മെന്റ് റിയാലിറ്റിയില്‍
Content Highlights: