നാമാവശേഷമായി കോൺഗ്രസ്; പഞ്ചാബിൽ എ.എ.പിയുടെ ആറാട്ട്

കോൺ​ഗ്രസ്സിന്റെ തകർച്ച പഞ്ചാബിൽ വളമായത് ആം ആദ്മി പാർട്ടിക്കാണ്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ എ.എ.പി പഞ്ചാബിന്റെ മണ്ണിൽ വിജയക്കൊടി പാറിച്ചുകഴിഞ്ഞു.
എതിരാളിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ആപ് കര്‍ഷകമണ്ണില്‍ അധികാരത്തേലറുന്നത്‌.തിരഞ്ഞെടുപ്പ് ചിത്രം വിലയിരുത്തുമ്പോൾ...

Content Highlights: aap leads in punjab with highest majority