വാഹനങ്ങള്‍ എടുത്തെറിഞ്ഞു, പരിഭ്രാന്തരായി ജനക്കൂട്ടം; ദസറ ആഘോഷത്തിനിടെ അക്രമാസക്തനായി ആന
ബിഹാറിലെ ചപ്രയില്‍ ദസറ ആഘോഷത്തിനിടെ ആനയിടഞ്ഞു. ആക്രമാസക്തനമായ ആന റോഡില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളടക്കം നശിപ്പിച്ചു. രണ്ടുമണിക്കൂറോളമാണ് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നിരവധിവാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.
Inshort- rampaging elephant caused havoc in Chapra, Bihar during Durga Puja celebrations. The elephant damaged several vehicles in the market area.