ഇരു വൃക്കകളും തകരാറിലായ കോട്ടയം സ്വദേശിയായ പതിനാലുകാരന്‍ ചികിത്സാ സഹായം തേടുന്നു

കോട്ടയം: ഇരു വൃക്കകളും തകരാറിലായ കോട്ടയം സ്വദേശിയായ പതിനാലുകാരന്‍ ചികിത്സാ സഹായം തേടുന്നു. ലക്ഷങ്ങള്‍ മുടക്കിയുള്ള ചികിത്സയ്ക്ക് മാത്രമേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകൂ. എന്ത് ചെയ്യണമെന്ന് അറിയാതെയുള്ള ദുരിതത്തിലാണ് കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും. എലിസബത്ത്.ജെ, അക്കൗണ്ട് നമ്പര്‍: 38976453959 ബ്രാഞ്ച്: എസ്ബിഐ കോട്ടയം