തബ്‌ലീഗ് സമ്മേളനം; 11 പേര്‍ക്ക് കര്‍ണാടകയില്‍ കൊറോണ സ്ഥിരീകരിച്ചു
ബെംഗളൂരു: നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിന് പോയ 11 പേര്‍ക്ക് കര്‍ണാടകയിലെ ബീദറില്‍ കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. തെലങ്കാനയില്‍ നിന്ന് സമ്മേളനത്തിന് പോയവര്‍ ഉള്‍പടെ 30 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 127ആയി .
Content Highlights: