ബ്ലാക്ക്മാന്‍ ഭീതിയില്‍ ധര്‍മ്മടത്തെ ജനങ്ങള്‍

ഒരാഴ്ച്ചയില്‍ അധികമായി ബ്ലാക്ക് മാന്‍ വിഹാരത്തില്‍ പൊറുതി മുട്ടി കണ്ണൂര്‍ ധര്‍മ്മടം നിവാസികള്‍. കോളിങ്ങ് ബെല്ലടിച്ച് ഭീതി പരത്താന്‍ ശ്രമം. കൂടാതെ രാത്രിയില്‍ വാതില്‍ മുട്ടി ശല്യപ്പെടുത്തുന്നതും പതിവാക്കി.

പലര്‍ക്കും പേടി കാരണം രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

Content Highlights: